പൂവന്
പുര പുറത്തേറി
കൂകി തെളിയണം
കൊക്കും പിടച്ചിയെ
പാഞ്ഞു കൊത്തണം
.........................
കൊത്തി ചിക്കി
പുരനിറയുമ്പോള്‍
കൊത്തി നുരുക്കുന്നോര്ക്ക്
ഒരു ചീമുട്ട
Tuesday, September 1, 2009
പെണ്ണെഴുത്ത്
ഉടുത്ത മുണ്ടിന്റെ
കോന്തലക്കല് അഞ്ചു രൂപ തുട്ട്
റിയാലിറ്റി ഷോ
അമ്പതു ശതമാനം
റിഡക്ഷന്‍
ഗുരുവായൂരില്‍ ഫ്ലാറ്റ്
ഉണ്ണിക്ക് കോച്ചിംഗ്
ഉസ്മാന്റെ കോട്ടയില്‍
ആകോലി
കെട്ടഴിച്ചു
സുഭിക്ഷം
ഇനി
ഉത്തരത്തില്‍
ഇടം കാണാം
കോന്തലക്കല് അഞ്ചു രൂപ തുട്ട്
റിയാലിറ്റി ഷോ
അമ്പതു ശതമാനം
റിഡക്ഷന്‍
ഗുരുവായൂരില്‍ ഫ്ലാറ്റ്
ഉണ്ണിക്ക് കോച്ചിംഗ്
ഉസ്മാന്റെ കോട്ടയില്‍
ആകോലി
കെട്ടഴിച്ചു
സുഭിക്ഷം
ഇനി
ഉത്തരത്തില്‍
ഇടം കാണാം
ജൈവ കൃഷി
കീട ബാധ
അതും പ്രണയത്തിനു
അതിശയമായിരിക്കുന്നു
ജൈവ കൃഷിയല്ലേ
എതിര് പ്രാണി
ഉത്തമമെന്നു
ഡോളി മാഡം;
കൃഷ്യപ്പീസര്
-------------
പ്രണയം രക്ഷപ്പെട്ടു!
എതിര് പ്രാണികളും
കീടങ്ങളും
പ്രണയത്തിലായി
അതും പ്രണയത്തിനു
അതിശയമായിരിക്കുന്നു
ജൈവ കൃഷിയല്ലേ
എതിര് പ്രാണി
ഉത്തമമെന്നു
ഡോളി മാഡം;
കൃഷ്യപ്പീസര്
-------------
പ്രണയം രക്ഷപ്പെട്ടു!
എതിര് പ്രാണികളും
കീടങ്ങളും
പ്രണയത്തിലായി
Subscribe to:
Posts (Atom)