Tuesday, September 1, 2009

പിടചിയുടെ പിടച്ചിലുകള്‍

പൂവന്‍
പുര പുറത്തേറി
കൂകി തെളിയണം
കൊക്കും പിടച്ചിയെ
പാഞ്ഞു കൊത്തണം
.........................
കൊത്തി ചിക്കി
പുരനിറയുമ്പോള്‍
കൊത്തി നുരുക്കുന്നോര്‍ക്ക്
ഒരു ചീമുട്ട

5 comments:

  1. GREAT.MATHRUBHUMIYIL VANNATHU VAYICHU.ATHUM KOLLAM. KEEP WRITING....

    ReplyDelete
  2. superb...i really enjoyed the poem pennezhuthu

    ReplyDelete
  3. kollam...nannayi...pranayamalle jeevtham ...keep ur journy...

    ReplyDelete
  4. പിടയ്ക്കുന്ന ചങ്കുമായ്
    അടയിരുന്നു വിരിയിച്ച
    പിള്ളേരില്‍ നിന്ന് കിട്ടുന്നത്
    കണ്ണീര്‍ സങ്കടം തെറി ........

    ReplyDelete
  5. കവിത കൊള്ളാം മീ. നായര്‍

    ReplyDelete